"കൂലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abhishek (സംവാദം) ചെയ്ത തിരുത്തല്‍ 191470 നീക്കം ചെയ്യുന്നു
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
{{ToDiasmbig|വാക്ക്=കൂലി}}
ഒരു തൊഴില്‍ ചെയ്യുന്നതിന്റെ പ്രതിഫലമായി തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തെ '''കൂലി''' എന്നു വിളിക്കുന്നു. [[#എഴുത്ത്കൂലി|എഴുത്ത്കൂലി]], [[#അട്ടിമറിക്കൂലി|അട്ടിമറിക്കൂലി]] [[#ദിവസക്കൂലി|ദിവസക്കൂലി]], [[#കെട്ട്കൂലിയും കവാടംകൂലിയും|കെട്ട്കൂലി]], [[#കൈകൂലി|കൈകൂലി]], [[#നോക്കുകൂലി|നോക്കൂലി]], [[#കെട്ട്കൂലിയും കവാടംകൂലിയും|കവാടംകൂലി]], [[#കടത്ത്കൂലി|കടത്ത്കൂലി]] എന്നിങ്ങനെ നിയമവിധേയവും അല്ലാത്തതുമായ വിവിധ തരം കൂലികള്‍ നിലവിലുണ്ട്. കേരളത്തിലാണ്‌ ഇത് വ്യാപകമായി നടക്കുന്നത്. അടുത്തിടെ കെട്ടുകൂലിയുടെ പേരില്‍ കൊച്ചി തുറമുഖത്തെ തൊഴിലാളികള്‍ നടത്തിയ നാല്‌ കോടിയുടെ തട്ടിപ്പ്‌ കേസില്‍ നേതാക്കളും പ്രതികളായിരുന്നു.
 
== എഴുത്ത്കൂലി ==
വരി 22:
 
== കെട്ട്കൂലിയും കവാടംകൂലിയും ==
[[ചരക്കുവണ്ടി|ചരക്കുവണ്ടികളില്‍]] [[താര്‍പ്പായി]] കെട്ടുന്നതിന് ഈടാക്കുന്ന കൂലിയെ '''കെട്ട്കൂലിയെന്നും''', തുറമുഖത്ത് [[ചരക്ക്]] നീക്കത്തിനായ് പ്രവേശിക്കുന്ന ഓരോ വണ്ടിക്കും തൊഴിലാളിയൂണിയനിലേക്ക് നല്‍കേണ്ടുന്ന കൂലിയെ '''കവാടംകൂലിയെന്നും''' വിളിക്കുന്നു.<ref>[http://www.thehindubusinessline.com/2006/11/13/stories/2006111301560600.htm ദ ഹിന്ദു ബിസിനസ് ലൈന്‍]</ref> കേരളത്തിലാണ്‌ ഇത് വ്യാപകമായി നടക്കുന്നത്. അടുത്തിടെ കെട്ടുകൂലിയുടെ പേരില്‍ കൊച്ചി തുറമുഖത്തെ തൊഴിലാളികള്‍ നടത്തിയ നാല്‌ കോടിയുടെ തട്ടിപ്പ്‌ കേസില്‍ നേതാക്കളും പ്രതികളായിരുന്നു.
==കെട്ടുകൂലി കുംഭകോണം==
നാല്‌ കോടി 86 ലക്ഷത്തിന്റെ തട്ടിപ്പാണ്‌ ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുന്നതെ.കെട്ടുകൂലിയുടെ പേരില്‍ പിരിച്ച തുകയില്‍ നാല്‌ കോടി 86 ലക്ഷത്തോളം രൂപ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടയേ്‌ക്കണ്ടിയിരുന്നതാണ്‌. ബന്ധപ്പെട്ടവര്‍ അതില്‍ വീഴ്‌ച വരുത്തിയാണ്‌ 2002-04 കാലയളവില്‍ ഇത്രയും തുകയുടെ തട്ടിപ്പ്‌ നടത്തിയിട്ടുള്ളത്‌. കുറ്റകരമായ വിശ്വാസവഞ്ചനയാണ്‌ പ്രതികളില്‍ ക്രൈംബ്രാഞ്ച്‌ ചുമത്തിയിട്ടുള്ളത്‌. ഇക്കഴിഞ്ഞ 22ന്‌ സജാദ്‌, ഗിയാഫ്‌ എന്നീ പ്രതികളെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കെട്ടുകൂലിയുടെ പേരില്‍ ലോറി ഉടമകള്‍ക്ക്‌ നല്‍കുന്ന രശീതില്‍ ശരിയായ തുകയാണ്‌ എഴുതിയിരുന്നത്‌. എന്നാല്‍ ക്ഷേമനിധി ബോര്‍ഡിലേക്ക്‌ നല്‍കുന്ന തുക കുറച്ച്‌ എഴുതിയാണ്‌ തട്ടിപ്പ്‌ നടത്തിയതെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി.
"https://ml.wikipedia.org/wiki/കൂലി" എന്ന താളിൽനിന്ന് ശേഖരിച്ചത്