"ഡോണ്ട് ബി ഔർ ഫാതെർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ദളിത്‌ മനുഷ്യരുടെ കഥ പറയുന്ന ഒരു ഡോക്യുമെന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|don't be our fathers}}
ദളിത്‌ മനുഷ്യരുടെ കഥ പറയുന്ന ഒരു ഡോക്യുമെന്ററി ആണ് 'ഡോണ്ട് ബി ഔർ ഫാതെർസ്'. രൂപേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചെറുചിത്രം നിർമിച്ചിരിക്കുന്നത് രമ്യ വള്ളത്തോൾ ആണ്. പെരിങ്ങീൽ എന്ന ദളിത്‌ കോളനിയുടെ പശ്ചാതലത്തിൽ ദളിത്‌ ജനങ്ങൾക്ക്‌ എന്താണ് പോതുസമൂഹത്തോടു പറയാനുള്ളത് എന്ന് തുറന്നു കാട്ടുകയാണ് ഈ ചിത്രം. ഇതിനകം തന്നെ നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞ ചിത്രം മികച്ച പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്പ്രദർശിപ്പിച്ചിട്ടുണ്ട്.<ref>http://archives.deccanchronicle.com/130624/news-current-affairs/article/%E2%80%98don%E2%80%99t-be-our-fathers%E2%80%99-squeal-dalits</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഡോണ്ട്_ബി_ഔർ_ഫാതെർസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്