"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
==ജീവചരിത്രം==
 
ലക്കാന്റെ സ്വകാര്യജീവിതം വിവാദങ്ങളുടെ ഒരു നാടകശാല ആയിരുന്നു. [[1901]]-ൽ [[പാരിസ്|പാരിസിൽ]] അദ്ദേഹം ജനിച്ചു. [[1927]]-ലാണ് സൈക്കിയാട്രിയിൽ അദ്ദേഹം പരിശീലനം തുടങ്ങിവയ്ക്കുന്നത്. 1932-ൽ ലക്കാൻ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ ബിരുദപ്രബന്ധത്തിന് '''On Paranoia and its Relationship to Personality''’(De la Psychose paranoïaque dans ses rapports avec la personnalité suivi de Premiers écrits sur la paranoïa. Paris: Éditions du Seuil, 1975.) എന്നായിരുന്നു ശീർഷകം. [[1934]]-ൽ The Psychoanalytic Society of Paris എന്ന [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] സംഘത്തിൽ ലക്കാൻ ചേർന്നു. സൈക്കോ അനലറ്റിക് തത്വങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആബദ്ധതയുടെ തെളിവാണ്, സൊസൈറ്റി ഓഫ് [[പാരിസ്|പാരിസിൽ]] അദ്ദേഹം സമ്പാദിച്ച അംഗത്വം.<ref>നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം</ref>
 
വിവാദാത്മകമായ തന്റെ പ്രതിവാര സെമിനാറുകളിലൊന്നാമത്തേതിന് അദ്ദേഹം നാന്ദികുറിച്ചത് [[1951]]-ലാണ്. മരിക്കുന്നതുവരെയും അദ്ദേഹമതു തുടർന്നു കൊണ്ടിരുന്നു. സാർത്ര്, ദെ ബൊവേ, ബാർത്ത്,[[ക്ലോദ് ലെവി-സ്ട്രോസ്|ലെവി-സ്ട്രാസ്]], മെർലോ-പോണ്ടി, [[ലൂയി അൽത്തൂസർ|അൽത്തുസർ]], ഇറിഗറേ തുടങ്ങിയ പ്രതിഭകൾപോലും പ്രസ്തുത സെമിനാറുകളിൽ കേഴ്വിക്കാരായി വന്നെത്തിയിരുന്നു. ലക്കാന്റെ പ്രഭാഷണങ്ങൾ കുപ്രശസ്തി നേടി. ശൈലീകൃതമായ [[ഭാഷ|ഭാഷയും]] ആഘാതമേല്പിക്കുന്ന താനവും അവയുടെ സവിശേഷതകളായിരുന്നു. [[1952]]-ൽ അദ്ദേഹവും സഹപ്രവർത്തകരും സുഹൃത്തുക്കളും മു൯കൈയെടുത്ത് The French Society of Psychoanalysis-നു രൂപം നല്കി..<ref>ശ്രീവത്സൻ, നവമനോവിശ്ലേഷണo, (2001)പുറം.173-179, ഡി.സി.ബുക്ക്സ്.കോട്ടയം</ref>
 
[[1936]]-ലാണ് ‘The Mirror phase’ എന്ന പ്രബന്ധം ആദ്യമായി ലക്കാ൯ വായിക്കുന്നത്.[[1949]]- ൽ സൂറിച്ചിൽ അതിന്റെ പരിഷ്കരിച്ച രൂപം അദ്ദേഹം പുനരവതരിപ്പിച്ചു. [[1953]]-ലാണ് Discourse of Rome എന്ന പേപ്പ൪ ലക്കാ൯ ലോകത്തിനു സമ൪പ്പിക്കുന്നത്. അബോധത്തിന്റെ [[ഭാഷ|ഭാഷയെപ്പറ്റിയായിരുന്നു]] അത്. കോൺഗ്രസ് ഓഫ് റൊമാൻസ് ലാംഗ്വേജ് സൈക്കോ അനലിറ്റിസ്റ്റിക് (Congress of Romance Language Psychoanalystic) എന്നറിയപ്പെടുന്ന സമ്മേളനത്തിൽ റോമിൽ വച് അദ്ദേഹം വിലക്കുകൾ കൂട്ടാക്കാതെ, ഒരു ചെറുസംഘത്തെ അഭിസംബോധന ചെയ്തവതരിപ്പിച്ച പ്രബന്ധമാണ് ‘The Function and Field of Speech and Language in Psychoanalysis’..
വരി 32:
1764 ജൂണിൽ ലക്കാ൯ ദ ഫ്രോയ്ടിയ൯ സ്കൂൾ ഓഫ പാരീസ് (The Freudian School of Paris) സ്ഥാപിച്ചു. [[1979]]-ൽ ആ സ്ഥാപനം അദ്ദേഹം പിരിച്ചു വിടുകയാണുണ്ടായത്. മനോവിശകലന വിദഗ്ദ്ധ൪ ലക്കാനെ ഭ്രഷ്ടനാക്കി. പക്ഷേ, അദ്ദേഹം പിന്തിരിഞ്ഞില്ല. [[ലൂയി അൽത്തൂസർ|അൽത്തൂസറിന്റെ]] രക്ഷാക൪ത്തൃത്വത്തിൽ അദ്ദേഹം സ്വന്തം പ്രഭാഷണങ്ങൾ നിസ്സങ്കോചം തുടരുകതന്നെ ചെയ്തു.
 
[[1966]]-ലാണ് 'എക്രി' (E-crits) പ്രസിദ്ധീകൃതമായത്. ലക്കാന്റെ ഇരുപത്തഞ്ചു വാർഷിക പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റെ മരുമകൻ സമാഹരിച്ചു. സ്വന്തം സ്കൂളിൽത്തന്നെ ലക്കാൻ എതിർക്കപ്പെടുകയുണ്ടായി.മുമ്പു സൂചിപ്പിച്ചതുപോലെ [[1979]]-ൽ ആ സ്ഥാപനം പിരിച്ചുവിടാൻ അദ്ദേഹം തയ്യാറായി. [[1980]]-ൽ മറ്റൊരാളുടെ ([[ആർതർ മില്ലർ|മില്ലറുടെ]]) ആധിപത്യത്തിൽ അതു വീണ്ടും തുറക്കപെട്ടു. [[1981]] [[സെപ്റ്റംബർ|സെപ്തംബറിൽ]] ലക്കാൻ ഇഹലോകം വെടിഞ്ഞു.<ref>നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം</ref>
 
==ലക്കാനിയ൯ വിമ൪ശനം==
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്