"വാലൻന്റൈൻ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59.90.102.150 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1914140 നീക്കം ചെയ്യുന്നു
വരി 18:
 
== ചരിത്രം ==
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു [[കത്തോലിക്ക സഭ|കത്തോലിക്ക സഭയുടെ]] ബിഷപ്പ്<ref>Henry Ansgar Kelly, in ''Chaucer and the Cult of Saint Valentine'' ((Leiden: Brill) 1986, accounts for these and further local Saints Valentine (Ch. 6 "The Genoese Saint Valentine and the observances of May") in arguring that Chaucer had an established tradition in mind, and (pp 79ff) linking the Valentine in question to Valentine, first bishop of Genoa, the only Saint Valentine honoured with a feast in springtime, the season indicated by Chaucer. Valentine of Genoa was treated by [[Jacobus de Voragine|Jacobus of Verazze]] in his ''Chronicle of Genoa'' (Kelly p. 85).</ref> . വിവാഹം
കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ
ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.<ref>[http://www.novareinna.com/festive/saintval.html Saint Valentine's Day: Legend of the Saint]</ref>
"https://ml.wikipedia.org/wiki/വാലൻന്റൈൻ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്