15,342
തിരുത്തലുകൾ
No edit summary |
No edit summary |
||
{{വികസിപ്പിക്കുക}}
[[Image:Atraumatisches Nahtmaterial 17.JPG|right|thumb|സർജിക്കൽ സ്യൂച്ചർ നീഡിൽ ഹോൾഡർ ഉപയോഗിച്ച് പിടിച്ചിരിക്കുന്നു. പുറം കവർ മുകളിൽ കൊടുത്തിരിക്കുന്നു.]]
ശസ്ത്രക്രിയക്ക് ശേഷമോ അപകടത്തെ തുടർന്നോ ഉണ്ടാകുന്ന മുറിവുകളിൽ ശരീരഭാഗങ്ങൾ തുന്നിച്ചേർക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണം ആണ് '''സർജിക്കൽ സ്യുച്ചർ'''<ref name=sutures>{{cite web|title=Sutures in Surgery|url=http://archive.is/3n2WU|publisher=http://www.dapstech.com/index.php/sutures-in-surgery|accessdate=2014 ഫെബ്രുവരി 14}}</ref> . ഇതിൽ സാധാരണയായി ഒരു സൂചിയും നൂലും അടങ്ങിയിരിക്കുന്നു. ഇതിൽ സൂചി പല വലുപ്പത്തിലും ആകൃതികളിലും കാണപെടുന്നു. തൊലിയിൽ തുന്നലിടാൻ ഉപയോഗിക്കുന്ന സൂചിയും പേശികളും മറ്റും തുന്നിച്ചേർക്കാനുപയോഗിക്കുന്ന സൂചിയും വ്യത്യസ്തമാണ്. നൂൽ കാറ്റ് ഗട്ട്, പ്രോലിൻ തുടങ്ങി പല വസ്തുക്കൾ കൊണ്ട് നിർമിക്കപ്പെടുന്നു.
==അവലംബം==
<references/>
|