"മദ്രാസ് ക്രിസ്ത്യൻ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3524031 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) {{commonscat|Madras Christian College}}
വരി 22:
==ചരിത്രം==
മദ്രാസിന്റെ ഹൃദയഭാഗത്ത് അർമീനിയൻ സ്റ്റ്‌ട്രീറ്റിൽനിന്ന് കിഴക്ക് മാറി ഒരു വാടക കെട്ടിടത്തിലായി റവ. ജോൺ ആൻഡേഴ്സൺ ആരംഭിച്ച ചെറിയ സകൂൾ ആണ്‌ പിന്നീട് 375 ഏക്കറിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജായി മാറിയത്. നഗര ഹൃദയത്തിൽ 100 വർഷം പ്രവർത്തിച്ച കൊളേജ് 1937 ൽ തംബാരത്തുള്ള പ്രവിശാലമായ കാമ്പസിലേക്ക് മാറുകയായിരുന്നു. 1962 ലാണ് ഡോ. ചന്ദ്രൻ ദേവനേശൻ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ ആദ്യ ഭാരതീയ പ്രിൻസിപ്പലായി സ്ഥാനമേൽക്കുന്നത്.ഈ കാലഘട്ടം (1962-72) ദേവനേശൻ ദാശാബ്ദം"-The Devanesan Decade-എന്നാണ്‌ അറിയപ്പെടുന്നത്. ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽമാരിൽ പലരും ഇന്ത്യയിലെ വിവിധ സർ‌വകലാശാലകളുടെ വൈസ്-ചാൻസലർമാരും പ്രഗല്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാരും ഭരണകർത്താക്കളുമായിട്ടുണ്ട്. അലക്സാണ്ടർ ജേസുദാസനാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.
 
{{commonscat|Madras Christian College}}
 
[[Category:ഇന്ത്യയിലെ കലാലയങ്ങൾ]]
"https://ml.wikipedia.org/wiki/മദ്രാസ്_ക്രിസ്ത്യൻ_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്