19
തിരുത്തലുകൾ
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q619800 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...) |
(ചെ.)No edit summary |
||
ശസ്ത്രക്രിയക്ക് ശേഷമോ അപകടത്തെ തുടർന്നോ ഉണ്ടാകുന്ന മുറിവുകളിൽ ശരീരഭാഗങ്ങൾ തുന്നിച്ചേർക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണം ആണ് '''സർജിക്കൽ സ്യുച്ചർ'''. ഇതിൽ സാധാരണയായി ഒരു സൂചിയും നൂലും അടങ്ങിയിരിക്കുന്നു. ഇതിൽ സൂചി പല വലുപ്പത്തിലും ആകൃതികളിലും കാണപെടുന്നു. തൊലിയിൽ തുന്നലിടാൻ ഉപയോഗിക്കുന്ന സൂചിയും പേശികളും മറ്റും തുന്നിച്ചേർക്കാനുപയോഗിക്കുന്ന സൂചിയും വ്യത്യസ്തമാണ്. നൂൽ കാറ്റ് ഗട്ട്, പ്രോലിൻ തുടങ്ങി പല വസ്തുക്കൾ കൊണ്ട് നിർമിക്കപ്പെടുന്നു.
{{Commonscat|Surgical suture}}
{{വികസിപ്പിക്കുക}}
|
തിരുത്തലുകൾ