"ജാവാ മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Java man.jpg|thumb|ജാവാ മനുഷ്യന്റെ തലയോടിന്റെ രേഖാചിത്രം]]
ഇൻഡോനേഷ്യയിലെ ജാവാ ദ്വീപുകളിൽ നിന്ന് 1891-ൽ കണ്ടെടുക്കപ്പെട്ട പ്രാചീന മനുഷ്യന്റെ ഒരു ഉപവർഗം ആണ് 'ജാവാ മനുഷ്യൻ' . വലിയ തല, ചെറിയ താടി, അഞ്ചടി എട്ട് ഇഞ്ച്‌ പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ. ഇവർക്ക് ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്ത പ്രകൃതമായിരുന്നു.{{അവലംബം}}
തന്നെ ജാവാ ദ്വീപിൽ വസിച്ചിരുന്ന കടുവകളാണ്‌ ജാവൻ കടുവകൾ (Panthera tigris sondaica). 1980 നോടടുപ്പിച്ച്‌ ഈ ഇനവും ഭൂമിയിൽ നിന്ന് ഇല്ലാതായി.
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/ജാവാ_മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്