"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 124:
}}
}}
 
ദക്ഷിണഭാരതീയഭാഷകളുടെ ഭാഷാവൃക്ഷത്തിൽ തുളു ശാഖ പ്രാരംഭത്തിൽത്തന്നെ രൂപപ്പെട്ടിരിക്കുന്നതായി കാണാം. തുളു ദ്രാവിഡ ഭാഷകളിൽ പ്രാചീനതമമായ ഒന്നാണ്.
 
==ഭൂമിശാസ്ത്രപരമായി==
 
മലയാള ചരിത്രകൃതിയായ [[കേരളോല്പത്തി]], തമിഴ് സംഘകാല സാഹിത്യത്തിലെ വിവ്രണാടിസ്ഥാനത്തിലും, തുളു നാട് കേരളത്തിലെ,കാസറഗോഡ് ജില്ലയിലെ [[ചന്ദ്രഗിരി പുഴ]]മുതൽ വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണ്ണം വരെയും വ്യാപിച്ചിരുന്നതായും അലുപെ (അൽവാ ഖേഡാ) രാജക്കന്മാർ ഭരിച്ചിരുന്നതായും കാണുവാൻ സാധിക്കുന്നു.
 
എന്നിരുന്നാലും ഇന്നത്തെ തുളു ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളായ കേരളത്തിലെ കാസറഗോഡ് ജില്ലയിലെ പയസ്വനി പുഴ (ചന്ദ്രഗിരി പുഴ) മുതൽ കർണ്ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയും ഉഡുപ്പി ജില്ലയും ചേർന്നതാണ്. മംഗലാപുരം (കുഡ്ല), ഉഡുപ്പി, കാസറഗോഡ് എന്നീ നഗരങ്ങൾ തുളു സാഹിത്യത്തിന്റെയും സംസ്കൃതിയുടെയും കേന്ദ്രങ്ങളാണ്.
 
==കാസർഗോഡ് തുളു==
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്