"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
തുളു സംസാരിക്കുന്ന ജനവിഭാഗത്തെ തുളുവ എന്ന് വിളിക്കുന്നു. [[കർണാടക]] സംസ്ഥാനത്തിലെ തെക്കൻ ജില്ലകളായ [[ദക്ഷിണ കന്നട]],[[ഉഡുപ്പി]] എന്നീ ജില്ലകളിലാണ് തുളു സംസാരിക്കുന്നവർ കൂടുതലായി വസിക്കുന്നത്.[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] കാസർഗോഡ് താലൂക്കിലും ഈ ഭാഷ സംസാരിക്കുന്നവർ ഉണ്ട്. തുളു ഭാഷസംസാരിക്കുന്നവർ ഉൾപ്പെടുന്ന പ്രദേശം പരമ്പരാഗതമായി [[തുളുനാട് ]] എന്ന് അറിയപ്പെടുന്നു.
 
==ഭാഷാ ചരിത്രം==
 
ഇതുവരെ ലഭ്യമായിട്ടുള്ള തുളു ലിപിയിൽ എഴുതിയിട്ടുള്ള ശിലാലിഖിതങ്ങളിൾ 15 - 16 നൂറ്റാണ്ടുകൾക്കിടയിലുള്ളതാണ്. ഇവ വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ തുളുനാടിന്റെ തലസ്ഥാനമായിരുന്ന ബാർക്കുർന്റെ സമീപപ്രദേശങ്ങളിൽ നിന്നുമാണ്. മറ്റുള്ള ലിഖിതങ്ങൾ കുന്ദാപുരത്തിനടുത്തുള്ള സുബ്രമഹ്ണ്യ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്. പ്രസിദ്ധ ഭാഷാശാസ്ത്രഞ്ജന്മാരായ, എസ്.യു പന്നിയാടി, എൽ. വി രാമസ്വാമി അയ്യർ, പി എസ് സുബ്രമഹ്ണ്യ എന്നിവരുടെ അഭിപ്രായത്തിൽ തുളു ഭാഷ ഏകദേശം 2000 വർഷങ്ങൾക്കു മുൻപു തന്നേ പ്രോട്ടോ-ദ്രാവിഡ സ്വതന്ത്ര ഭാഷയായി വളർന്നു വന്നതാണ്. ഇത് ആധുനിക തുളുഭാഷയിൽ ഇന്നും പ്രോട്ടോ-ദ്രാവിഡ ഭാഷയിലെ പല സംസ്കരണങ്ങളും കാണുവാൻ സാധിക്കുന്നതിലൂടെയാണ്.
==ഭാഷാവൃക്ഷം==
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്