"ശോഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox person
| name = ശോഭ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->ശോഭ.jpg
| alt =
| caption = ശോഭ
| birth_name = മഹാലക്ഷ്മി
| birth_date = {{Birth date|1962|09|23}}
| birth_place =
| death_date = {{Death date and age|1980|05|01|1962|09|23}}
| death_place = [[ചെന്നൈ]], [[തമിഴ് നാട്]], [[ഇന്ത്യ]]
| death_place =
| nationality = {{IND}}
| other_names =
വരി 15:
| occupation = ചലച്ചിത്ര നടി
}}
ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയായിരുന്നു '''ശോഭ''' (23 സെപ്റ്റംബർ 1962 – 1 മേയ്1980). കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം. [[ഉദ്യോഗസ്ഥ (മലയാളചലച്ചിത്രം)|ഉദ്യോഗസ്ഥ]] എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിനയം ആരംഭിച്ചത്. [[ഉത്രാടരാത്രി (മലയാളചലച്ചിത്രം)|ഉത്രാടരാത്രി]] എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.<ref name="manoramaonline-ക">{{cite news|title=ബാലുവിനെ സ്നേഹിച്ച ശോഭ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16166677&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|accessdate=2014 ഫെബ്രുവരി 13|newspaper=മലയാളമനോരമ|date=2014 ഫെബ്രുവരി 13|archiveurl=https://web.archive.org/web/20140213084254/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16166677&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|archivedate=2014-02-13 08:42:54|language=മലയാളം|format=പത്രലേഖനം}}</ref>
 
ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത '''തട്ടുങ്കൾ തിറക്കപ്പടും'''({{lang-ta|தட்டுன்கள் திர்றக்கப்பெடும்}}) എന്ന തമിഴ് ചലച്ചിത്രത്തിലെ ബാലതാരമായിട്ടാണ് അഭിനയം തുടങ്ങിയത്. ബേബി മഹാലക്ഷ്മി എന്ന പേരിലാണ് ആദ്യ ചലച്ചിത്രത്തിൽ അഭിനയിച്ചത്. മലയാളത്തിൽ [[ഉദ്യോഗസ്ഥ]] എന്ന ചലച്ചിത്രത്തിലും ബാലതാരമായിട്ട് മഹാലക്ഷ്മി അഭിനയിച്ചിരുന്നു. <ref name="manoramaonline-ക">{{cite news|title=ബാലുവിനെ സ്നേഹിച്ച ശോഭ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16166677&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|accessdate=2014 ഫെബ്രുവരി 13|newspaper=മലയാളമനോരമ|date=2014 ഫെബ്രുവരി 13|archiveurl=https://web.archive.org/web/20140213084254/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16166677&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|archivedate=2014-02-13 08:42:54|language=മലയാളം|format=പത്രലേഖനം}}</ref>
''പശി'' എന്ന തമിഴ്ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയപുരസ്കാരം]] നേടി. [[ശാലിനി എന്റെ കൂട്ടുകാരി]] എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
 
മുതിർന്നു കഴിഞ്ഞ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ശോഭ എന്ന പേര് സ്വീകരിച്ചത്. [[ഉത്രാടരാത്രി (മലയാളചലച്ചിത്രം)|ഉത്രാടരാത്രി]] എന്ന മലയാള ചലച്ചിത്രത്തിലാണ് ശോഭ ആദ്യമായി നായികയായി അഭിനയിച്ചത്. ''പശി'' എന്ന തമിഴ്ചലച്ചിത്രത്തിലെതമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയപുരസ്കാരം]] നേടി. [[ശാലിനി എന്റെ കൂട്ടുകാരി]] എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ കേരളത്തിലും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
സംവിധായകൻ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയെയാണ്]] ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ആത്മഹത്യ ചെയ്തു.<ref name="simplymalayalees-ക">{{cite news|title=Urvashi Sobha committed suicide on 16-Sep-1980|url=http://www.simplymalayalees.com/forum_posts.asp?TID=887|accessdate=2014 ഫെബ്രുവരി 13|newspaper=simplymalayalees|date=27 സെപ്റ്റംബർ 2009|archiveurl=https://web.archive.org/web/20130918185127/http://www.simplymalayalees.com/forum_posts.asp?TID=887|archivedate=2013-09-18 18:51:27|language=ആംഗലേയം|format=പോസ്റ്റ്}}</ref> പ്രശസ്ത സംവിധായകൻ [[കെ.ജി. ജോർജ്ജ്]] ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്ന [[ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്]] എന്ന സിനിമ എടുക്കാനിടയായതു് എന്നു് അദ്ദേഹം പറയുകയുണ്ടായി.<ref name="deshabhimani-ക">{{cite news|title=ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ|url=http://www.deshabhimani.com/periodicalContent1.php?id=408|accessdate=2014 ഫെബ്രുവരി 13|newspaper=ദേശാഭിമാനി|author=[[കെ.ജി. ജോർജ്ജ്{{!}}കെ ജി ജോർജ്]]|archiveurl=http://archive.is/REkZs|archivedate=5 Sep 2013 17:24:00|language=മലയാളം|format=പത്രലേഖനം}}</ref>
 
സംവിധായകൻ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയെയാണ്]] ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ആത്മഹത്യ ചെയ്തു.<ref name="simplymalayalees-ക">{{cite news|title=Urvashi Sobha committed suicide on 16-Sep-1980|url=http://www.simplymalayalees.com/forum_posts.asp?TID=887|accessdate=2014 ഫെബ്രുവരി 13|newspaper=simplymalayalees|date=27 സെപ്റ്റംബർ 2009|archiveurl=https://web.archive.org/web/20130918185127/http://www.simplymalayalees.com/forum_posts.asp?TID=887|archivedate=2013-09-18 18:51:27|language=ആംഗലേയം|format=പോസ്റ്റ്}}</ref> ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്നു പ്രശസ്ത സംവിധായകൻ [[കെ.ജി. ജോർജ്ജ്]] ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്നതന്റെ [[ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്]] എന്ന സിനിമ എടുക്കാനിടയായതു് എന്നു് അദ്ദേഹം തന്നെ പറയുകയുണ്ടായി.<ref name="deshabhimani-ക">{{cite news|title=ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ|url=http://www.deshabhimani.com/periodicalContent1.php?id=408|accessdate=2014 ഫെബ്രുവരി 13|newspaper=ദേശാഭിമാനി|author=[[കെ.ജി. ജോർജ്ജ്{{!}}കെ ജി ജോർജ്]]|archiveurl=http://archive.is/REkZs|archivedate=5 Sep 2013 17:24:00|language=മലയാളം|format=പത്രലേഖനം}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ശോഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്