"ശോഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY1962|MM09|DD23}} or {{Birth-date and age|Month DD, YYYY}} -->1962 സെപ്റ്റംബർ 23
| birth_place =
| death_date = <!-- {{Death date and age|YYYY1980|MM05|DD01|YYYY1962|MM09|DD23}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) --> 1980 മേയ് 1
| death_place =
| nationality = {{IND}}
വരി 15:
| occupation = ചലച്ചിത്ര നടി
}}
ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയായിരുന്നു '''ശോഭ''' (23 സെപ്റ്റംബർ 1962 – 1 മേയ്1980). കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം. [[ഉദ്യോഗസ്ഥ (മലയാളചലച്ചിത്രം)|ഉദ്യോഗസ്ഥ]] എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിനയം ആരംഭിച്ചത്. [[ഉത്രാടരാത്രി (മലയാളചലച്ചിത്രം)|ഉത്രാടരാത്രി]] എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.<ref name="'manoramaonline-ക'">{{cite news|title=ബാലുവിനെ സ്നേഹിച്ച ശോഭ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16166677&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|accessdate=2014 ഫെബ്രുവരി 13|newspaper=മലയാളമനോരമ|date=2014 ഫെബ്രുവരി 13|archiveurl=http://archive.is/Pylvw|archivedate=13 ഫെബ്രുവരി 2014 07:46:09|language=മലയാളം|format=പത്രലേഖനം}}</ref>
 
''പശി'' എന്ന തമിഴ്ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയപുരസ്കാരം]] നേടി.
"https://ml.wikipedia.org/wiki/ശോഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്