"ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) നിന്നും-നിന്നു ആക്കുന്നു
വരി 29:
|website= www.mygothuruth.com
}}
കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു ഗ്രാമമാണ് '''ഗോതുരുത്ത്'''. [[വടക്കൻ പറവൂർ|വടക്കൻ പറവൂരിൽ]] നിന്നുംനിന്നു 6 കിലോമീറ്ററും [[കൊച്ചി|കൊച്ചി നഗരത്തിൽ]] നിന്നുംനിന്നു 30 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് [[നെടുമ്പാശ്ശേരി|നെടുമ്പാശേരിയിൽ]] നിന്നുള്ള ദൂരം 25 കിലോമീറ്ററാണ് . പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വീണതെന്ന് വിശ്വസിക്കപ്പെടുന്നു.
 
<!--==Geography==
"https://ml.wikipedia.org/wiki/ഗോതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്