"തേജസ്‌ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
}}
<!-- [[ചിത്രം:Thejas_news_paper.jpg‎|thumb|തേജസ്‌ ദിനപത്രത്തിന്റെ ഔദ്യോഗിക മുദ്ര]] -->
തേജസ്‌ ദിനപത്രം കേരളത്തിൽ നിന്നും പ്രസീദ്ധീകരിക്കപ്പെടുന്ന ഒരു മലയാള ദിനപത്രമാണ്. 2006 ജനുവരി 26 ന്‌ <ref>http://www.stateofkerala.in/kerala%20facts/kerala%20newspapers.php</ref>[[കോഴിക്കോട്‌]] നിന്നും പ്രസിദ്ധീകരണമാരംഭിച്ച തേജസ്‌ ഇപ്പോൾ [[തിരുവനന്തപുരം]], [[കൊച്ചി]],[[കണ്ണൂർ]],[[കോട്ടയം]],[[സൗദി അറേബ്യ]], [[ഖത്തർ]]<ref>http://www.gulf-times.com/site/topics/article.asp?cu_no=2&item_no=506206&version=1&template_id=36&parent_id=16</ref> എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ചുവരുന്നു<ref>http://news.webindia123.com/news/Articles/India/20091203/1397181.html</ref>.പ്രൊഫസർ പി.കോയ യാണു ചീഫ് എഡിറ്റർ <ref>http://www.twocircles.net/2009nov07/campus_front_launched_empower_campuses_social_change.html</ref>, എൻ.പി. ചേക്കുട്ടി ([[എസ്.എഫ്.ഐ]] മുൻ സംസ്ഥാന നേതാവ്, കൈരളി ടി.വി.മുൻ വാർത്താ എഡിറ്റർ ) എക്സികുട്ടീവ് എഡിറ്റർ<ref>http://www.indianexpress.com/oldStory/76931/</ref><ref>http://infochangeindia.org/200710016672/Other/Features/Hi-tech-building-plans-threaten-to-displace-Valanthakkadu-s-dalits.html</ref><ref>http://www.gulf-times.com/site/topics/article.asp?cu_no=2&item_no=251299&version=1&template_id=36&parent_id=16</ref>.ഈ പത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ ഏറ്റവും സജീവമായിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന [[മുകുന്ദൻ സി. മേനോൻ]] തേജസ് പത്രം പുറത്തിറങ്ങുന്നതിന് മുൻപേ മരണപെട്ടു,മുകുന്ദൻ സി മേനോൻ ആയിരുന്നു തേജസിൻറെ തുടക്കത്തിൽ അതിന്റെ റസിഡന്റ് എഡിറ്റർ<ref>http://www.revolutionarydemocracy.org/rdv12n1/menon.htm</ref>.ദീർഘ കാലം ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളിൽ പത്രപ്രവർത്തകനായിരുന്ന പി അഹമ്മദ്‌ ഷെരീഫ് ആണ് ഇപ്പോൾ റസിഡന്റ് എഡിറ്റർ<ref>http://www.popularfrontindia.org/an%20interview%20with%20Abubacker.html</ref>.
 
[[പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ]] എന്ന സംഘടനയ്ക്കു പ്രാമുഖ്യമുള്ള ഇന്റർ മീഡിയ എന്ന പ്രസിദ്ധീകരണസ്ഥാപനമാണ് ഈ ദിനപത്രത്തിന്റെ പ്രസാധകർ<ref>http://popularfrontindia.com/pp/node/234</ref><ref>http://www.stateofkerala.in/kerala%20facts/kerala%20newspapers.php</ref>.
"https://ml.wikipedia.org/wiki/തേജസ്‌_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്