"തേജസ്‌ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3916619 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 112:
 
|}
 
== വിവാദങ്ങൾ ==
മതമൗലിക വാദം വളർത്താനും തീവ്രവാദപരമായ നിലപാടുകളെ പ്രചരിപ്പിക്കാനും [[തേജസ്‌ ദിനപ്പത്രം|തേജസ് പത്രത്തെ]] [[പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ |പോപ്പുലർ ഫ്രണ്ട്]] ഉപയോഗിക്കുന്നുണ്ടെന്ന് കേരള സർക്കാർ 2014 ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. [[2010-ൽ മൂവാറ്റുപുഴയിൽ നടന്ന കൈവെട്ട് സംഭവം|മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിലെ]] കുറ്റാരോപിതർ ഉപയോഗിച്ച സിംകാർഡുകൾ [[തേജസ്‌ ദിനപ്പത്രം|തേജസിന്റെ]] പേരിലെടുത്ത കണക്ഷനുകളായിരുന്നെന്നും ഇസ്ലാമികവൽക്കരണം എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ വക പരസ്യങ്ങൾ പത്രത്തിന് നൽകുന്നത് 2013 മാർച്ച് 20-ന് ശേഷം നിർത്തി എന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. <ref name="malayalam.oneindia-ക">{{cite news|title=തേജസ് പത്രത്തിനെതിരേ തെളിവുകളുമായി സർക്കാർ|url=http://malayalam.oneindia.in/news/kerala/ndf-pfi-involved-106-communal-cases-117880.html|accessdate=2014 ഫെബ്രുവരി 11|newspaper=മലയാളം.വൺഇന്ത്യ|date=2014 ഫെബ്രുവരി 11|archiveurl=https://web.archive.org/web/20140211084811/http://malayalam.oneindia.in/news/kerala/ndf-pfi-involved-106-communal-cases-117880.html|archivedate=2014-02-11 08:48:11|language=മലയാളം|format=പത്രലേഖനം}}</ref><ref name="mathrubhumi-ച">{{cite news|title=പോപ്പുലർ ഫ്രണ്ട് 'മതമൗലികവാദം' പ്രചരിപ്പിക്കുന്നെന്ന് സർക്കാർ|url=http://www.mathrubhumi.com/story.php?id=429163|accessdate=2014 ഫെബ്രുവരി 11|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 11|archiveurl=https://web.archive.org/web/20140210230314/http://www.mathrubhumi.com/story.php?id=429163|archivedate=2014-02-10 23:03:14|language=മലയാളം|format=പത്രലേഖനം}}</ref>
 
== അവലംബം ==
<references/>
 
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://www.thejasnews.com തേജസ്ന്യൂസ്.കോം]
"https://ml.wikipedia.org/wiki/തേജസ്‌_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്