"ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5587903 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 29:
|website= www.mygothuruth.com
}}
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് '''ഗോതുരുത്ത്'''. ഈ ഗ്രാമം വടക്കൻ പറവൂരിൽ നിന്നും 6 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു. കൂടാതെ കൊച്ചി നഗരത്തിൽ നിന്നും 30 കിലോമീറ്ററും, നെടുമ്പാശേരിയിൽ നിന്നും 25 കിലോമീറ്ററും ആണ് ഇവിടെക്കുള്ള ദൂരം. പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വീണതെന്ന് വിശ്വസിക്കപ്പെടുന്നു.
 
<!--==Geography==
"https://ml.wikipedia.org/wiki/ഗോതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്