"ആറ്റിങ്ങൽ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
== ആറ്റിങ്ങലിന്റെ ലയനം ==
ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു. വേണാടിന്റെ (തിരുവിതാംകൂറിന്റെ) മതൃഗൃഹമായി ആറ്റിങ്ങലിനെ കരുതിയിരുന്നു. ഇവർ മുൻപുള്ള രാജാക്കന്മാരോട്‌ ആലോചിക്കാതെയും അവരറിയാതെയും വിദേശീയരുമായി വ്യാപാരബന്ധങ്ങളിലും സന്ധികളിലും ഏർപ്പെട്ടു. ഇത്തരം രഹസ്യക്കരാറുകൾ രാജ്യത്തിന്റെ നിലനിൽപിന്‌ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാർത്താണ്ഡവർമ്മ തന്നിൽ നിക്ഷിപ്തമായ രാജാധികാരം ഉയോഗിച്ച്‌ ആറ്റിങ്ങലിന്റെ ഭരണസ്ഥാനം ഇല്ലാതാക്കുകയും വേണാടിന്റെ പൂർണ്ണ അധീനതയിൽ കൊണ്ടു വരികയും ചെയ്തു. ഇതിന് ശേഷം തിരുവിതാംകൂർ മഹാരാജാക്കന്മാരാണ് ക്ഷേത്രത്തിന്റെയും കാര്യങ്ങൾ തീരുമാനം എടുത്തിരുന്നത്.[[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മ - ആറ്റിങ്ങലിന്റെ ലയനം]]
 
== ആറ്റിങ്ങൽ റാണിമാർ ==
"https://ml.wikipedia.org/wiki/ആറ്റിങ്ങൽ_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്