"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
[[ഫ്രഞ്ച്]] ചിന്തകനും, മനോവിശ്ലേഷണ വിദഗ്ധനുമായിരുന്നു '''ഷാക്ക് ലകാൻ''' (13 ഏപ്രിൽ [[1901]] – 9 സെപ്റ്റം:[[1981]]). [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയിഡിനു]] ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ധനായി ലകാനെ കരുതുന്നു.<ref>[[David Macey]], "Introduction", Jacques Lacan, ''The Four Fundamental Concepts of Psycho-Analysis'' (London 1994) p. xiv</ref>ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവായും ലകാനെ പരിഗണിയ്ക്കുന്നുണ്ട്.<ref>{{cite web |url=http://www.nybooks.com/articles/archives/2012/jul/12/violent-visions-slavoj-zizek/ |title=The Violent Visions of Slavoj Žižek |author=[[John N. Gray]] |date=July 2012 |work= |publisher=[[New York Review of Books]] |accessdate=27 June 2012}}</ref>
 
ലക്കാന്റെ സ്വകാര്യജീവിതം വിവാദങ്ങളുടെ ഒരു നാടകശാല ആയിരുന്നു. 1901-ൽ പാരിസിൽ അദ്ദേഹം ജനിച്ചു. 1927-ലാണ് സൈക്കിയാട്രിയിൽ അദ്ദേഹം പരിശീലനം തുടങ്ങിവയ്ക്കുന്നത്. 1932-ൽ ലക്കാൻ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ ബിരുദപ്രബന്ധത്തിന് 'On Paranoia and its Relationship to Personality’ എന്നായിരുന്നു ശീർഷകം. 1934-ൽ The Psychoanalytic Society of Paris എന്ന ഫ്രോയ്ഡിയൻ സംഘത്തിൽ ലക്കാൻ ചേർന്നു. സൈക്കോ അനലറ്റിക് തത്വങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആബദ്ധതയുടെ തെളിവാണ്, സൊസൈറ്റി ഓഫ് പാരിസിൽ അദ്ദേഹം സമ്പാദിച്ച അംഗത്വം.
 
==കൃതികൾ==
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്