"വി.എം. സുധീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| signature =
}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] കേരളത്തിലെ പ്രമുഖ നേതാവും മുൻ ആരോഗ്യമന്ത്രിയും കേരളനിയമസഭയുടെ മുൻ സ്പീക്കറുമാണ് '''വി.എം. സുധീരൻ'''. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയപ്രവർത്തനം പിന്തുടരുന്ന വ്യക്തികളിൽ ഒരാൾ എന്ന് സുധീരൻ വിശേഷിപ്പിക്കപ്പെടുന്നു. തൃശൂർ ജില്ലയിൽ അന്തിക്കാട് പഞ്ചായത്തിൽ പടിയം എന്ന കൊച്ചുഗ്രാമത്തിൽ വി.എസ്. മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26 ന് ജനനം.<ref>http://parliamentofindia.nic.in/ls/lok13/biodata/13KL15.htm</ref> ആലപ്പുഴ മണ്ഡലത്തിൽ നിന്നും നാലുതവണ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1996 വരെ കേരള നിയമസഭാഗം. 1985 മുതൽ 1987 വരെ നിയമസഭാ സ്പീക്കാറായി പ്രവർത്തിച്ചു.<ref name="niymsba-1">http://www.stateofkerala.in/niyamasabha/v%20m%20sudeeran.php</ref> കെ.എസ്. യുവിലൂടെയാണ് സുധീരന്റെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പ്. 1971 മുതൽ 1973 വരെ കെ.എസ്.യുവിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു.
 
വി.എം സുധീരൻ ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റാണ്.<ref name="'mathrubhumi-ക'">{{cite news|title=വി എം സുധീരൻ കെ പി സി സി പ്രസിഡന്റ്‌|url=http://www.mathrubhumi.com/story.php?id=429054|accessdate=2014 ഫെബ്രുവരി 10|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 10|archiveurl=https://web.archive.org/web/20140210070246/http://www.mathrubhumi.com/story.php?id=429054|archivedate=2014-02-10 07:02:46|language=മലയാളം|format=പത്രലേഖനം}}</ref>
"https://ml.wikipedia.org/wiki/വി.എം._സുധീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്