"ബാലി (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബാലിവധം ലയിപ്പിക്കുന്നു
No edit summary
വരി 2:
{{For|ഇന്തോനേഷ്യൻ ദ്വീപസമൂഹമായ ബാലിയെക്കുറിച്ചറിയാൻ|ബാലി}}
[[File:Vali, the Monkey King killed by Rāma..jpg|thumb|കിഷ്കിന്ധയിലെ വാനരരാജാവായിരുന്ന ബാലി]]
[[ഹൈന്ദവം|ഹൈന്ദവ]] [[ഇതിഹാസം|ഇതിഹാസമായ]] [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് [[വാനരൻ|വാനര]] രാജാവായ '''ബാലി'''. [[ഇന്ദ്രൻ|ഇന്ദ്രന്റെ]] മകനും [[സുഗ്രീവൻ|സുഗ്രീവന്റെ]] ജ്യേഷ്ഠനുമായിരുന്ന ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. [[മഹാവിഷ്ണു|വിഷ്ണുവിന്റെ]] അവതാരമായ രാമൻ ഒളിയ‌മ്പെയ്താണ് ബാലിയെ വധിച്ചത്. ബാലിയെ രാമന്റെ സഹായത്തോടെ ചതിയിൽ പെടുത്തി രാമനെക്കൊണ്ട് സുഗ്രീവൻ വധിച്ചുവെന്നാണ്വധിപ്പിച്ചുവെന്നാണ് കഥ.
 
===ബാലിക്കു ലഭിച്ച വരം ===
"https://ml.wikipedia.org/wiki/ബാലി_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്