"വെട്ടത്തു സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ആദ്യകാല രാമനാട്ടത്തിനു ശേഷം ഉണ്ടായ പരിഷ്കാരങ്ങളില്‍ വെട്ടത്ത് രാജവ് ആവിഷകരിച്ചവയെ വെട്ടത്ത് സമ്പ്രദായം എന്നറിയപ്പെടുന്നു. പരിഷാകരങ്ങള്‍ വെട്ടം,കല്ലടിക്കോടന്‍,കപ്ലിങ്ങാടന്‍ തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1745-50 വര്‍ഷങ്ങള്‍ക്കിടയില്‍ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു.ഈ സം‌പ്രദായത്തിന്റെ പരിഷ്കാരങ്ങള്‍ പൊതുവില്‍ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധര്‍‌മ്മത്തിനും പ്രവൃത്തികളേയും പൂര്‍‌വ്വാധികം വ്യക്തമാക്കാന്‍ പോന്നവയയായിരുന്നു.പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു."രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്.4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്.എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.ഉപാംഗങ്ങള്‍ മുതല്‍ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോന്‍ അഭിപ്രായപ്പെടുന്നു.
==ചരിത്രം==
കൊല്ലവര്‍ഷം ഒന്‍‌പതാംനൂറ്റണ്ടിന്റെ തുടക്കത്തില്‍ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങള്‍ക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്.അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതര്‍ എന്ന പരദേശി ബ്രാഹ്മണനായിരുന്നു.ഇദ്ദേഹത്തിന്റെ സമ്പര്‍‌ക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങള്‍ക്ക് വെളിച്ചമേകി.
==പരിഷ്കാരങ്ങള്‍==
വെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങള്‍ ഇപ്രകാരമായിരുന്നു
*വാചികാഭിനയം വേണ്ടെന്നുവെച്ച് ആംഗികാഭിനയത്തിലൂടെ ആശയാവതരണം നടത്തുക
*തിരനോക്ക് എന്ന് അവതരണരീതി തുടങ്ങുക
 
 
1745-50 വര്‍ഷങ്ങള്‍ക്കിടയില്‍ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു.ഈ സം‌പ്രദായത്തിന്റെ പരിഷ്കാരങ്ങള്‍ പൊതുവില്‍ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധര്‍‌മ്മത്തിനും പ്രവൃത്തികളേയും പൂര്‍‌വ്വാധികം വ്യക്തമാക്കാന്‍ പോന്നവയയായിരുന്നു.പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു."രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്.4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്.എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.ഉപാംഗങ്ങള്‍ മുതല്‍ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോന്‍ അഭിപ്രായപ്പെടുന്നു.
 
==അവലംബം==
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/191340" എന്ന താളിൽനിന്ന് ശേഖരിച്ചത്