"വെട്ടത്തു സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
 
1745-50 വര്‍ഷങ്ങള്‍ക്കിടയില്‍ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു.ഈ സം‌പ്രദായത്തിന്റെ പരിഷ്കാരങ്ങള്‍ പൊതുവില്‍ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധര്‍‌മ്മത്തിനും പ്രവൃത്തികളേയും പൂര്‍‌വ്വാധികം വ്യക്തമാക്കാന്‍ പോന്നവയയായിരുന്നു.പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു."രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്.4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്.എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.ഉപാംഗങ്ങള്‍ മുതല്‍ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോന്‍ അഭിപ്രായപ്പെടുന്നു.
 
==അവലംബം==
കഥകളിയുടെ രംഗപാഠചരിത്രംISBN81-8264-458-5
"https://ml.wikipedia.org/wiki/വെട്ടത്തു_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്