"വെട്ടത്തു സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ആദ്യകാല രാമനാട്ടത്തിനു ശേഷം ഉണ്ടായ പരിഷ്കാരങ്ങള്‍ വെട്ടം,കല...
 
No edit summary
വരി 1:
ആദ്യകാല രാമനാട്ടത്തിനു ശേഷം ഉണ്ടായ പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങളില്‍ വെട്ടത്ത് രാജവ് ആവിഷകരിച്ചവയെ വെട്ടത്ത് സമ്പ്രദായം എന്നറിയപ്പെടുന്നു. പരിഷാകരങ്ങള്‍ വെട്ടം,കല്ലടിക്കോടന്‍,കപ്ലിങ്ങാടന്‍ തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.
കൊല്ലവര്‍ഷം ഒന്‍‌പതാംനൂറ്റണ്ടിന്റെ തുടക്കത്തില്‍ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങള്‍ക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്.അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതര്‍ എന്ന പരദേശി ബ്രാഹ്മണനായിരുന്നു.ഇദ്ദേഹത്തിന്റെ സമ്പര്‍‌ക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങള്‍ക്ക് വെളിച്ചമേകി.
വെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങള്‍ ഇപ്രകാരമായിരുന്നു
"https://ml.wikipedia.org/wiki/വെട്ടത്തു_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്