"മണിത്തക്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് '''മണിത്തക്കാളി'''. ഇത് [[വഴുതിനങ്ങവഴുതന|വഴുതിനയുടെ]] വർ‌ഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ [[ചുവപ്പ്|ചുവപ്പുനിറത്തിലും]] രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോൾ [[നീല]] കലർ‌ന്ന [[കറുപ്പ്|കറുപ്പുനിറത്തിലും]] കാണപ്പെടുന്നു. കായ വളരെ ചെറുതാണ്. കയ്പുനിറഞ്ഞ മധുരമായിരിയ്ക്കും പഴുക്കുമ്പോൾ അനുഭവപ്പെടുന്നത്. [[പ്രകൃതിചികിത്സ|പ്രകൃതിചികിത്‌സയിൽ]] വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്.
== വ്യത്യസ്ത നാമങ്ങൾ ==
[[കേരളം|കേരളത്തിൽ]] പ്രാദേശികമായി '''മുളകുതക്കാളി''', '''കരിന്തക്കാളി''' എന്നിങ്ങനെ അറിയപ്പെടുന്നു. മണമുള്ളതിനാൽ തമിഴർ ഇതിനെ '''മണത്തക്കാളി''' എന്നും വിളിക്കുന്നു.
"https://ml.wikipedia.org/wiki/മണിത്തക്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്