"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
==ഭരണസംവിധാനം==
ഭരണപരമായി കൊടകര ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്‌]]. ഭൂവിസ്തൃതി കുറവാണെങ്കിലും സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ്‌ കൊടകര ഗ്രാമപഞ്ചായത്ത്. തൃശ്ശൂർ [[തൃശ്ശൂർ ജില്ലാപഞ്ചായത്ത്|തൃശ്ശൂർ ജില്ലാപഞ്ചായത്തിനു]] കീഴിലുള്ള കൊടകര [[ബ്ളോക്ക്പഞ്ചായത്ത്കൊടകര ബ്ലോക്ക് പഞ്ചായത്ത്|ബ്ളോക്ക്കൊടകര ബ്ലോക്ക് പഞ്ചായത്തിപഞ്ചായത്തിലെ]]ലെ 7 ഗ്രാമപഞ്ചായത്തുകളിലൊന്നാണ്‌ കൊടകര. ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാനം [[പുതുക്കാട്]] സ്ഥിതിചെയ്യുന്നു. മുൻപ് കൊടകര [[നിയമസഭ|നിയമസഭാ]] നിയോജകമണ്ഡലത്തിലായിരുന്ന ഈ ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ പുനഃസംഘടനയോടെ ചാലക്കുടി നിയമസഭാനിയോജകമണ്ഡലത്തിനുകീഴിലായി.
കൊടകര ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളാണുള്ളത്.
 
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്