"ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q128620 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 13:
==ഗലാത്തിയ==
 
ഈ ലേഖനത്തിൽ രചയിതാവ് അഭിസംബോധന ചെയ്യുന്നത്(1:2) "ഗലാത്തിയയിലെ (ഗലേഷ) സഭകളെ" ആണ്. എന്നാൽ ഇങ്ങനെ സംബോധന ചെയ്യപ്പെടുന്നവർ ആരെന്നതിൽ അഭിപ്രായസമന്വയമില്ല. ക്രി.മു.270-ൽ [[യൂറോപ്പ്|യൂറോപ്പിൽ]] നിന്ന് വടക്കൻ ഏഷ്യാമൈനറിൽ കുടിയേറിയ കെൽട്ടുവംശത്തിൽ പെട്ടകെൽട്ടുവംശത്തിൽപെട്ട ഗാളുകളുടെ ഒരു സമൂഹത്തെയാണ് ലേഖനം ലക്ഷ്യമാക്കിയതെന്നു കരുതുന്ന ന്യൂനപക്ഷമുണ്ട്. എന്നാൽ ഗോളുകളുടെ കുടിയേറ്റത്തെ തുടർന്ന് [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] കാലത്തും ഗാളിക ഭാഷയുടേയും സംസ്കാരത്തിന്റേയും ചിഹ്നങ്ങൾ നിലനിർത്തിയ ഒരു ഭൂപ്രദേശത്തെ എല്ലാ സഭകൾക്കു വേണ്ടി എഴുതപ്പെട്ടതാണ് ഈ ലേഖനമെന്നു കരുതുന്നവരാണ് ഇന്നധികവും. [[പൗലോസ് അപ്പസ്തോലൻ]] ഗലാത്തിയയും അതിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഫ്രിജിയായും സന്ദർശിക്കുന്നതായി [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പസ്തോലനടപടികളിൽ]] പറയുന്നുണ്ട്. തന്റെ പ്രബോധനങ്ങളുടെ പരിശുദ്ധി ഗലാത്തിയർ നഷ്ടപ്പെടുത്തിയെന്ന അപ്പസ്തോലന്റെ വിലയിരുത്തലാണ് ലേഖനത്തിന്റെ രചനയുടെ പശ്ചാത്തലം.
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/ഗലാത്തിയാക്കാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്