"താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
*3ലഘു-1പ്ലുതം
*4ലഘു-1കാകപാദം
==പഞ്ചനടകള്‍==
പഞ്ചനടകള്‍ താഴേപ്പറയുന്നവയാണ്
*.ചതുരശ്രം-തകധിമി 4അക്ഷരം
*.ത്ര്യശ്രം-തകിട 3അക്ഷരം
*.മിശ്രം-തകിടതകധിമി 7അക്ഷരം
*.ഖണ്ഡം-തകതകിട 5അക്ഷരം
*.തകധിമിതകതകിട 9അക്ഷരം
ലോകസം‌ഗീതശാഖയിലുള്ള ഏതുതാളം പ്രയോഗിയ്ക്കാനും പഞ്ചനടകള്‍ കൂട്ടിയോജിപ്പിച്ച് പെരുക്കിയും കുറച്ചും ഉപയോഗിച്ചാല്‍ മതിയത്രേ.ഈ നടകളുപയോഗിച്ച് പുതിയ താളങ്ങള്‍ ഉണ്ടാക്കാനും കൃതികള്‍ രചിയ്ക്കാനും നൃത്തം ചിട്ടപ്പെടുത്താനും സാദ്ധ്യമത്രേ
==അവലംബം==
നാട്യകല:സിദ്ധാന്തവും പ്രയോഗവും,പി.ജി.ജനാര്‍‌ദ്ദനന്‍ISBN:81-8264-125-X
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/191286" എന്ന താളിൽനിന്ന് ശേഖരിച്ചത്