"ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
| signature = Leon Trotsky Signature.svg
}}
പ്രസിദ്ധനായ [[റഷ്യ|റഷ്യൻ]] [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റും]] വിപ്ലവകാരിയും ചിന്തകനും ആയിരുന്നു '''ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി''' {{lang-ru|link=no|Лев Дави́дович Тро́цкий}}(26.10.1879- 21.8.1940). സോവിയറ്റ് യൂണിന്റെ ([[യു.എസ്.എസ്.ആർ ]] സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹം സോവിയറ്റ് ചെമ്പടയുടെ സ്ഥാപകനും നായകനും ആയിരുന്നു. വിപ്ലവത്തെ തുടർന്നുള്ള റഷ്യൻ ആഭ്യന്തരയുദ്ധത്തിൽ ബോൾഷെവിക്കുകളുടെ വിജയത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ട് പോളിറ്റ് ബ്യൂറോയിലെ പ്രാഥമികാംഗങ്ങളിൽ അദ്ദേഹം ഉൾപ്പെട്ടു.
 
[[ലെനിൻ|ലെനിന്റെ]] മരണശേഷം 1920-കളിൽ സ്റ്റാലിന്റെ ഉയർച്ചയെ തുടർന്ന് ട്രോഡ്സ്കി പദവികളിലും അധികാരങ്ങളിലും നിന്നും ഒടുവിൽ പർട്ടി അംഗത്വത്തിൽ നിന്നു തന്നെയും പുറത്താക്കപ്പെട്ടു. പിന്നീട് റഷ്യ വിട്ടുപോയി [[മെക്സിക്കോ|മെക്സിക്കോയിൽ]] അഭയം തേടിയ അദ്ദേഹത്തെ [[ജോസഫ് സ്റ്റാലിൻ|സ്റ്റാലിന്റെ]] ഉത്തരവനുസരിച്ച് 1940-ൽ [[സ്പെയിൻ|സ്പെയിൻകാരനായ]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്]] ഏജന്റ് റാമോൻ മെർക്കാദെർ ഹിമക്കോടാലി (Ice Axe) കൊണ്ടടിച്ച് കൊലപ്പെടുത്തി.{{സൂചിക|൧|}}
"https://ml.wikipedia.org/wiki/ലിയെഫ്_ഡേവിഡോവിച്_ട്രോട്സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്