"പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
===ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ<ref>[http://www.assobioplastica.org/wp-content/uploads/2011/04/Principles-of-BIODEGRADABLE-PLASTICS-the-science-the-hype-and-the-misleading-claims.pdf Biodegradable Plastics]</ref> ===
പൊതിയുവാനും അല്പ കാലം മാത്രം സൂക്ഷിക്കാനുമായി ഉപയോഗപ്പെടുന്ന ഈ പാക്കേജിംഗ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അധികം താമസിയാതെ ചവറ്റുകൊട്ടയിലും തുടർന്ന് മുനിസിപ്പൽ ചവറു കൂനയിലും അടിഞ്ഞുകൂടുന്നു. ഈ മനുഷ്യനിർമ്മിത രാസശൃംഖലകളെ വിഘടിപ്പിച്ച് ചെറിയ തന്മാത്രകളാക്കി മണ്ണിൽ സാത്മീകരിക്കാനുളള കഴിവ് മണ്ണിലെ മൈക്രോബുകൾക്കില്ലാത്തതിനാൽ ഇവ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു<ref> [http://www.plasticsindustry.org/files/events/pdfs/bio-narayan-061906.pdf. Biobased & Biodegradable Plastics]</ref> ഈ പ്രശ്നം പരിഹരിക്കാനായിട്ടാണ് ശാസ്ത്രജ്ഞർ ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകൾ വികസിപ്പിച്ചെടുക്കാൻ പരിശ്രമിക്കുന്നത്<ref>[http://www.techno-preneur.net/information-desk/sciencetech-magazine/2006/aug06/Bio-degradeable_plastics.pdf Bio-degradeable_plastics]</ref>,<ref>[http://www.freedoniagroup.com/brochure/23xx/2387smwe.pdf Biodegradable Plastics]</ref>
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1912765" എന്ന താളിൽനിന്ന് ശേഖരിച്ചത്