"ദ്രവ്യത്തിന്റെ അവസ്ഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 70 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11430 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|State of matter}}
 
[[പ്രമാണം:Phase change - enml.svg|thumb|right|300px|This diagram shows the nomenclature for the different phase transitions.]]
 
പദാർഥത്തിന് കൈക്കൊള്ളാനാവുന്ന വ്യത്യസ്ഥഭൌതികരൂപങ്ങളാണ് '''ദ്രവ്യത്തിന്റെ അവസ്ഥകൾ'''. പൊതുവേയുള്ള നിർവചനമനുസരിച്ച് [[ഖരം|ഖരാവസ്ഥയിൽ]] വസ്തുവിന് നിയതമായ ആകൃതിയും വ്യാപ്തവും ഉണ്ടാവും, [[ദ്രാവകം|ദ്രാവകത്തിന്]] സ്ഥിരമായ വ്യാപ്തം ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല - ഉൾക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു, [[വാതകം|വാതകാവസ്ഥയിൽ]] വികസിക്കുകയും ഉൾക്കൊള്ളുന്ന വസ്തുവിൽ മുഴുവനായി വ്യാപിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ദ്രവ്യത്തിന്റെ_അവസ്ഥകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്