"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) info box
വരി 47:
[[1878]] [[മെയ് 25]]-ന്‌ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[നെയ്യാറ്റിൻകര|നെയ്യാറ്റിൻ‌കരയിൽ]] രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛൻ നരസിംഹൻ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവൻ കേശവപിള്ളയാണ്‌ രാമകൃഷ്ണനെ പഠിപ്പിച്ചത്. [[1887]] മുതൽ നെയ്യാറ്റിൻ‌കര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന ഹൈസ്കൂളിലും പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളെജിൽ തുടർപഠനം നടത്തി.
==പത്രാധിപ രംഗത്തേക്ക്==
[[File:Swadeshabhimani Ramakrishna Pillai 001.jpeg|left|thumb|'സ്വദേശാഭിമാനി'യുടെ കൈപ്പട]]
ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ ''കേരള ദർപ്പണം'', ''കേരള പഞ്ചിക'', ''മലയാളി'',''കേരളൻ'' എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ്‌ സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുൾ ഖാദർ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17-ന്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു<ref>{{cite news
|title = മലയാളം വാരിക
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി_രാമകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്