"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
==ആരാധനാലയങ്ങൾ==
[[പൂനിലാർകാവ് ഭഗവതിക്ഷേത്രം]], [[കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രംശ്രീമഹാവിഷ്ണുക്ഷേത്രം]],[[കുന്നതൃക്കോവിൽ സുബ്രമണ്യൻ ക്ഷേത്രം|കുന്നതൃക്കോവിൽ സുബ്രമണ്യക്ഷേത്രം]], [[പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര|പുത്തുക്കാവ് ദേവി ക്ഷേത്രം]], [[അഴകം ദുർഗ്ഗാദേവി ക്ഷേത്രം]], [[മരുത്തോമ്പിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രം]], [[പുതുകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം]], [[തിരുത്തൂർ ശ്രീകൃഷ്ണക്ഷേത്രം]], [[പൂതികുളങ്ങര ശ്രീകൃഷ്ണക്ഷേത്രം]], [[ഈശ്വരമംഗലം ശിവക്ഷേത്രം]], [[തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രം]], [[കരുപ്പാംകുളങ്ങര ശ്രീധർമശാസ്താക്ഷേത്രം]], [[കൊടകര സെ. ജോസഫ്സ് ഫൊറോന ദേവാലയം|സെ. ജോസഫ്സ് ഫൊറോന ദേവാലയം]], [[കൊടകര മഹല്ല് ജുമാ-അത്ത്|ജുമാമസ്ജിദ്]], [[പേരാമ്പ്ര സെ. ആന്റണീസ് ദേവാലയം]], [[കനകമല കുരിശുമുടി]] എന്നിവയാണ്‌ കൊടകരയിലെ പ്രധാന ആരാധനാലയങ്ങൾ. കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രത്തിൽ നടക്കുന്ന ഷഷ്ഠി ആഘോഷം തദ്ദേശീയരുടെ പ്രധാനപ്പെട്ട ആഘോഷമാണ്. [[കൊടകര ഷഷ്ഠി]] എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.
 
==ഭരണസംവിധാനം==
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്