"പയ്യാവൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valsalakp (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1856917 നീക്കം ചെയ്യുന്നു
(ചെ.)No edit summary
വരി 46:
പയ്യാവൂർ ശിവക്ഷേത്രമാണ്‌ മുഖ്യ ഹെന്ദവ ആരാധനാലയം. കേരളത്തിലെ മുത്തപ്പൻ സ്ഥാനങ്ങളുടെ ആരൂഡ സ്ഥാനമായ [[കുന്നത്തൂർപാടി]] ഈ പഞ്ചായത്തിലാണ്‌. കോയിപ്ര ശ്രീസുബ്രമഹ്‌ണ്യക്ഷേത്രവും പ്രധാനപ്പെട്ട ആരാധനകേന്ദ്രമാണ്‌. 1944 ൽ ഇരുഡിൽ സ്ഥാപിക്കപ്പെട്ട സെന്റ് സെബാസ്റ്റ്യൻസ്‌ പള്ളിയാണ്‌ ഈ ഗ്രാമത്തിലെ പ്രഥമ ക്രൈസ്തവ ദേവാലയം.<ref name="പേരു1"/>
===പ്രധാനപ്പെട്ട ഗ്രാമങ്ങൾ ===
*പയ്യാവൂർ
 
*പൊന്നും പറമ്പ
 
*പാറക്കടവ്
 
* [[ചന്ദനക്കാംപാറ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പയ്യാവൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്