"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Since universal language selector is not enabled by default, https://bugzilla.wikimedia.org/show_bug.cgi?id=60329 it needs to be mentioned that this needs to be ticked.
+
 
വരി 1:
{{PU|TYPETOOL}}
{| cellspacing="2" cellpadding="3" style="width:80%;border:solid #999 1px;background:#F8F8F8;margin:0.5em auto;clear:both"
|-
|
മലയാളം എഴുതുന്നതിനായി വിക്കിമീഡിയ പദ്ധതികളിൽ സ്വതേ ഉണ്ടായിരുന്നത് യു.എൽ.എസ്. എന്ന സൗകര്യമാണ്. ഡിപ്ലോയ് ചെയ്ത് ആറുമാസത്തിലധികം കഴിഞ്ഞപ്പോൾ ഉപയോക്താക്കൾ മുമ്പ് പറഞ്ഞതുപോലെ ഈ സൗകര്യം വേണ്ടത്ര പ്രയോജനപ്രദമല്ലെന്ന് ഡെവലപ്പർമാർക്ക് മനസ്സിലാകുകയും തുടർന്ന് പകരം സൗകര്യമൊന്നും തരാതെ തന്നെ സ്വതേ പ്രവർത്തനരഹിതമാക്കുകയും ചെയ്തിരിക്കുന്നു. അംഗത്വമെടുത്തിട്ടുള്ളവർക്ക് ഇത് ആവശ്യമെങ്കിൽ സജ്ജമാക്കാവുന്നതാണ്. അതിനായി [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-personal|ക്രമീകരണങ്ങളിൽ ചെന്ന് ''എന്നെപ്പറ്റി'' എന്ന ടാബിൽ]] ''ആഗോളീകരണം'' എന്ന ഭാഗത്ത് ''യൂണിവേഴ്സൽ ലാങ്വേജ് സെലക്റ്റർ സജ്ജമാക്കുക'' എന്നത് ശരിയിട്ട് കൊടുത്താൽ യു.എൽ.എസ്. സജ്ജമാവുകയും, പഴയപോലെ മലയാളം ടൈപ്പ് ചെയ്യാൻ സഹായമാകുന്ന ഐ.എം.ഇ. ഉപയോഗിക്കാനാവുകയും ചെയ്യുന്നതുമാണ്.
|}
{{shortcut|WP:TYPETOOL}}
[[File:ULSIME-ml.png|left|എഴുത്തുപകരണം ഉപയോഗിക്കുന്ന വിധം]]
Line 14 ⟶ 19:
 
ഇതുകുടാതെ എഴുത്തുപകരണങ്ങളും ഫോണ്ടുകളും സജ്ജീകരിക്കുന്നതിനു വേറെ ഒരു മാർഗ്ഗം കൂടിയുണ്ടു്. വിക്കി താളിന്റെ ഇടതുവശത്തുള്ള ഭാഷകൾ കാണിക്കുന്ന ഭാഗത്തുള്ള പൽചക്രം പോലെയുള്ള ഐക്കൺ ക്ലിക്കു ചെയ്യുക. അപ്പോൾ തുറന്നുവരുന്ന ജാലകത്തിൽ നിന്നും ഓരോ ഭാഷക്കും വേണ്ട എഴുത്തുപകരണങ്ങൾ ചിത്രത്തിൽ കാണും വിധം സജ്ജീകരിക്കാവുന്നതാണു്. ഭാഷകൾക്കു വേണ്ട ഫോണ്ടുകളും ഇവിടെ നിന്നു തന്നെ സജ്ജികരിക്കാവുന്നതാണു്
 
 
 
==ലിപിമാറ്റം==