"ആന്ദ്രെ സാഖറഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
}}
}}
റഷ്യൻസോവിയറ്റ് വിമതനും, മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ് എന്ന '''ആന്ദ്രെ സാഖറഫ്'''.(ജ:മേയ് 21, 1921 – ഡിസം: 14, 1989). [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] ആണവായുധ പദ്ധതികൾക്ക്പരീക്ഷണപദ്ധതികൾക്ക് നേതൃത്വം നൽകുന്നതിൽ ആണവശാസ്ത്രജ്ഞനായ സാഖറഫ് പ്രധാനപങ്കു വഹിച്ചിരുന്നു.
 
1975 ലെ സമാധാനത്തിനുള്ള [[നോബൽ സമ്മാനം]] സാഖറഫിനു നൽകപ്പെട്ടു.<ref name="aip.org">[http://www.aip.org/history/sakharov/ Biography, by American Institute of Physics]</ref>
"https://ml.wikipedia.org/wiki/ആന്ദ്രെ_സാഖറഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്