"ഷാരൂഖ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,005 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
122.50.127.67 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1911571 നീക്കം ചെയ്യുന്നു
(122.50.127.67 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1911571 നീക്കം ചെയ്യുന്നു)
 
== ചലച്ചിത്ര ജീവിതം ==
=== തുടക്കം ===
1988ൽ ഫൗജി എന്ന ടെലിവിഷൻ പരമ്പരയിലെ അഭിമന്യു റായ് എന്ന കഥാപാത്രം അവതരിപ്പിചുകൊണ്ടാണ് ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്.<ref name=mumbai/> തുടർന്ന് 1989ൽ അസീസ് മിർസയുടെ സർക്കസ് എന്ന പരമ്പരയിലഭിനയിച്ചു.<ref>{{cite news|url=http://news.bbc.co.uk/2/hi/entertainment/2204900.stm |title=Shahrukh goes global |publisher=BBC News |date=23 August 2002 |accessdate=10 September 2010 |first=Emma |last=Saunders}}</ref> അതേ വർഷം അരുന്ധതി റോയ് രചനയെ അടിസ്ഥാനപ്പെടുത്തി എടുത്ത ''In Which Annie Gives it Those Ones'' എന്ന ടിവി ചിത്രത്തിലും ഭാഗമായി.
 
=== 1990കൾ ===
1991ൽ മുംബൈലേക്ക് മാറിയ<ref name=mumbai/> ഖാന്റെ ആദ്യ ചലച്ചിത്രമായ ''[[ദീവാന]]'' 1992ൽ പുറത്തിറങ്ങി.ചിത്രം വിജയിച്ചതോടെ അദ്ദേഹം ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു<ref>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=198&catName=MTk5Ng==|title=Box Office 1992|publisher=BoxOfficeIndia.Com|accessdate=10 January 2007|archiveurl=http://archive.is/hMfD|archivedate=4 December 2012}}</ref>.ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ മികച്ച പുതുമുഖതാരത്തിനുള്ള അവാർഡ് ലഭിച്ചു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1911572" എന്ന താളിൽനിന്ന് ശേഖരിച്ചത്