"തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== ഐതിഹ്യം ==
അപ്പാട്ട്koorkanchery കുറുപ്പാൾchakkungath kuruppal എന്നോരു ദേവിഭക്തൻ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ ഭജിക്കാൻ പതിവായി പോയിരുന്നു. പ്രായാധിക്യം കൊണ്ട് മേലിൽ വരാനാവില്ലെന്നും ദ്ർശനം ലഭിക്കുവാൻ ദേവി അനുഗ്രഹിക്കണമെന്നും പ്രാർത്തിച്ചുവത്രെ.<ref name= "book1"> ശ്രീ പാറമേക്കാവ് ക്ഷേത്ര മാഹാത്മ്യം, പി.ആർ. രവിചന്രൻ, പാറമേക്കാവ് പിള്ളേർപാട്ട് ആഘോഷ കമ്മിറ്റി, പേജ്11 </ref>അദ്ദേഹം മടങ്ങിയപ്പോൾ ഭഗവതി കുടപ്പുറത്ത് അനുഗമിച്ചെന്നാണ് ഐതിഹ്യം .
 
മടക്കയാത്രയിൽ ക്ഷീണിച്ച കുറുപ്പാൾ വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിൽക്കുന്ന സ്ഥാനത്ത് വിശ്രമിച്ചു. യാത്ര തുടരാനായി കുട എടുക്കാൻ നോക്കിയപ്പോൾ കുട അവിടെ ഉറച്ചതായി കാണുകയുണ്ടായി. ജ്യോതിഷപ്രശ്നത്തിൽ ദേവിക്ക് ഇഷ്ടമായ സ്ഥലമായതുകൊണ്ട് അവിടെ പ്രതിഷ്ഠിക്കുകയും പിന്നീട് കിഴക്കുഭാഗത്തെ ഒരു പാറയുടെ മുകളിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയും ചെയ്തു. അതുമൂലമാണ് പാറമേക്കാവ് എന്ന പേരുവന്നത്.<ref name= "book1"/>