"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==തമീസ്‌==
[[ചിത്രം:THAMEES-FURNACE-015.JPG|right|thumb|200px|തമീസ് ചുട്ടെടുക്കുന്നു]]
ഗോതമ്പില്‍ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേര്‍ത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകള്‍) കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാക്കിസ്ഥാനി, അഫ്ഗാനികളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കള്‍. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫില്‍സാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2007ലെ2008/May ലെ) വില. സൗദിയില്‍‌ ഒരു റിയാലിനു ലഭിക്കുന്നു.
== കണ്ണികള്‍ ==
*[http://www.kuwaitflourmills.com/kfm/english/product/prdcatdetailpg.jsp?value=Arabian%20Bread ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി - കുവൈറ്റ്]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/191145" എന്ന താളിൽനിന്ന് ശേഖരിച്ചത്