"ബങ്കിം ചന്ദ്ര ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരെ അല്ലായിരുന്നു എന്നൊരു വാദമുണ്ട്. വനാദേമാതരം കവിത ഉൾപ്പെടുന്ന ആനന്ദമഠമെന്ന ഗ്രന്ഥം ബ്രിട്ടീഷുകാരുടെ കൂട്ട് പിടിച്ച് മുസ്ലിം ഉന്മൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹിന്ദു സംന്യാസിമാരുടെ കഥയാണ് പറയുന്നതെന്നതാണീ വാദം.<ref name=criticism1>{{cite news|title=വന്ദേമാതരം ഇൻ റീവൈൻഡ് മോഡ്|url=http://archive.is/E51dG|publisher=ഫ്രണ്ട്ലൈൻ|date=04-നവംബർ-2009|accessdate=01-ഫെബ്രുവരി-2014|last=സവ്യസാചി|first=ഭട്ടാചാര്യ}}</ref>
 
ജനങ്ങൾ ബംഗാളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരിക്കുംബോൾ ചറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ വക്കീൽ പണി ചെയ്യുകയായിരുന്നു എന്നൊരു വിമർശനവുമുണ്ട്.<ref>ഡോ. ഔസാഫ് അഹ്സന്റെ ‘ബങ്കിം ചന്ദ്ര ചാറ്റ്ര്ജിയുംചാറ്റർജിയും ആനന്ദ്മഠവും’ആനന്ദമഠവും’</ref>
 
== പ്രാമാണികസൂചിക ==
"https://ml.wikipedia.org/wiki/ബങ്കിം_ചന്ദ്ര_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്