"സത്യ നദെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മൈക്രോസോഫ്റ്റിന്റെ സി. ഇ. ഒ
പുതിയ താൾ
(വ്യത്യാസം ഇല്ല)

06:50, 2 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്റ് എന്റർപ്രൈസിന്റെ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല.

സത്യ നദെല്ല
2013-ൽ സത്യ നദെല്ല
ജനനം1967 (വയസ്സ് 56–57)
ദേശീയതഇന്ത്യൻ അമേരിക്കൻ
കലാലയം

ആദ്യകാല ജീവിതം

ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് ബി. എൻ. യുഗാന്ദർ എന്ന ഐ.എ.സ് ഉദ്യോഗസ്ഥന്റെ മകനായി നദെല്ല ജനിച്ചു. നദെല്ല തന്റെ വിദ്യാഭാസം ഹൈദ്രാബാദ് പബ്ലിക്ക് സ്കൂളിലാണ് പൂർത്തിയാക്കിയതെ. പിന്നീട് 1984-1988-ൽ മണിപ്പാൽ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ നിന്നു അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എം.ബി.എ യും നേടി.[1][2][3][4]


അവലംബം

  1. "സത്യ നദെല്ല മൈക്രോസോഫ്റ്റ്‌ സിഇഒ ആയേക്കും". janmabhumidaily.
  2. "മൈക്രോസോഫ്റ്റ് സി.ഇ.ഒ: സാധ്യതാ പട്ടികയിൽ ഇന്ത്യൻ വംശജനും". madhyamam.
  3. "Satya Nadella: Hyderabad to Seattle via Manipal". timesofindia.
  4. "IAS officer's son tipped to become Microsoft CEO".
"https://ml.wikipedia.org/w/index.php?title=സത്യ_നദെല്ല&oldid=1911431" എന്ന താളിൽനിന്ന് ശേഖരിച്ചത്