"ബങ്കിം ചന്ദ്ര ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== ആദ്യ കാലം ==
1838 ജൂൺ 27നു [[കൊൽക്കത്ത|കൊൽക്കത്തയിലെ]] കംടാൽപാടയിലാണ്‌ ബങ്കിം ചന്ദ്ര ചാറ്റർജി ([[ബംഗാളി|ബംഗാളിയിൽ]], বঙ্কিম চন্দ্র চট্টোপাধ্যায়)) ജനിച്ചത്‌. യാദവ് ചന്ദ്ര ചതോപാഥ്യായയുടേയും, ദുർബാദേവിയുടേയും മൂന്നുമക്കളിൽ ഏറ്റവും ഇളയ ആളായാണ് ബങ്കിം ചന്ദ്ര ജനിച്ചത്. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ബങ്കിംചന്ദ്ര ജനിച്ചത്. [[ഉപനയനം]] കഴിഞ്ഞ്‌ അഞ്ചാം വയസ്സിൽ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹം മൂന്നുഭാഷകൾ കീഴടക്കിയ പ്രതിഭാധനനായിരുന്നു. [[ഭാരതം|ഭാരത]] ചരിത്രത്തിലെ ആദ്യ ബി.എ ബാച്ചിലുൾപ്പെട്ട്‌ ബിരുദം നേടിയ അദ്ദേഹത്തിന്‌ ഡപ്യൂട്ടികളക്ടർ ജോലി നേടാൻ കഴിഞ്ഞു. ജോലിയിൽ കൃത്യതയും,ആത്മാർഥതയും പുലറ്‍ത്തിയിരുന്ന അദ്ദേഹം മുഖം നോക്കാതെ ഔദ്യോഗിക കൃത്യനിർവഹണം ചെയ്തിരുന്നു.
 
== സാഹിത്യ രംഗത്ത് ==
"https://ml.wikipedia.org/wiki/ബങ്കിം_ചന്ദ്ര_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്