"ഡ്യുയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
വരി 31:
[[സ്റ്റീവൻ സ്പിൽബർഗ്ഗ്]] സംവിധാനം ചെയ്ത ചിത്രം. 1971-ൽ പ്രദർശനം ചെയ്തു. ഒരു കാറും ഒരു ടാങ്കർ ട്രക്കും തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കാതൽ. ചിത്രത്തിന്റെ രചന റിച്ചാർഡ് മാത്യൂസൺ. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കി ചലചിത്രമാക്കിയിരിക്കുന്നു.
==കഥ==
നായകൻ ഡേവിഡ്‌ മാൻ (ഡെന്നിസ്‌ വീവർ ) തന്റെ ചുമപ്പ്‌ സെഡാൻ കാറിൽ ഒരു മരുഭൂമിയിലൂടെ യാത്ര ചെയ്യുകയാണ്‌. ആ രണ്ടുവരിപ്പാതയിൽ ഒരു പഴയ ഓയിൽ ട്രക്കിനെ കാർ മറികടക്കാൻ ശ്രമിക്കുന്നു.
 
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഡ്യുയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്