"ബങ്കിം ചന്ദ്ര ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
[[ബംഗാളി|ബംഗാളി ഭാഷയിലെ]] കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന '''ബങ്കിം ചന്ദ്ര ചാറ്റർജി''' (27 ജൂൺ 1838<ref>{{cite web|title=ബങ്കിം ചന്ദ്ര ചതോപാഥ്യായ|url=http://archive.is/6PQY6|publisher=നോർത്ത്24പർഗാനാസ്|accessdate=02-ഫെബ്രുവരി-2014}}</ref> – 8 ഏപ്രിൽ 1894)<ref name="Merriam-WebsterInc1995">{{cite book|author=മെറിയം-വെബ്സ്റ്റർ, |title=മെറിയം-വെബ്സ്റ്റർ എൻസൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചർ|url=http://books.google.com/books?id=eKNK1YwHcQ4C&pg=PA231|accessdate=24 ജൂൺ 2012|year=1995|publisher=മെറിയം-വെബ്സ്റ്റർ,|isbn=978-0-87779-042-6|pages=231}}</ref> [[വന്ദേമാതരം|വന്ദേമാതരത്തിന്റെ]] രചയിതാവെന്ന നിലയിൽ പ്രശസ്തനാണ്. [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക്]] പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗാനമായി സർക്കാർ പ്രഖ്യാപിച്ചു.
 
ബങ്കിം ചന്ദ്ര ചാറ്റർജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. [[ആനന്ദമഠം]] ആണ് പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബംഗാളി സാഹിത്യം പിന്തുടർന്നുപോന്ന ഒരു യാഥാസ്ഥിതിക ചട്ടക്കൂടിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചാറ്റർജിയുടെ രചനാരീതി പിന്നീട് ഇന്ത്യയിലൊട്ടാകെയുള്ള എഴുത്തുകാർക്ക് പ്രചോദനമായി തീരുകയുണ്ടായി.<ref name=dailystar1>{{ബങ്കിം ചന്ദ്ര, ദ ഫസ്റ്റ് ബംഗാളി പ്രോമിനന്റ് നോവലിസ്റ്റ്|url=http://archive.is/bAbHu|publisher=ദ ഡെയിലി സ്റ്റാർ|date=30-ജൂൺ-2011|accessdate=02-ഫെബ്രുവരി-2014}}</ref>
 
== ആദ്യ കാലം ==
"https://ml.wikipedia.org/wiki/ബങ്കിം_ചന്ദ്ര_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്