"താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ശിവശക്തിയുതോ യസ്മാദ്
തസ്മാത് താലോ നിരൂപിതാ" ഇപ്രകരമാണ്
ശിവതാണ്ഡവത്തേയാണ് ഇവിടെ പരാമര്‍‌ശിയ്ക്കുന്നത്.ശിവന്‍ താണ്ഡവവും പാര്‍‌വതി ലാസ്യവും പ്രകടിപ്പിയ്ക്കുന്നു.ശിവന്റെ ശക്തമായ ചലനത്താല്‍ 'ത'എന്ന ശബ്ദവും പാര്‍‌വതിയുടെ ലാസ്യനടനത്താല്‍ 'ല'എന്ന ശബ്ദവും ഉണ്ടാകുന്നു.ഇപ്രകാരം താലം അഥവാ താളം ഉണ്ടായത്രേ.സമയത്തിന്റെ തുല്യ അകലത്തില്‍ സംഭവിയ്ക്കുന്നതാണ് താളം.താളങ്ങള്‍‌ക്കിടയില്‍ വരുന്ന സമയമാണ് ലയം.ശിവപാര്‍‌വതി നടനത്തില്‍ താളം നല്‍കിയത് ബ്രഹ്മാവാണെന്ന സങ്കല്‍‌പം പ്രപഞ്ച സൃഷ്ടി തന്നെ താളാത്മകമായിരുന്നു എന്ന ആശയത്തെ വിവരിയ്ക്കുന്നു.
==താളവും സമയവും==
താളത്തിലെ മാത്രകള്‍ക്കും മറ്റും നാട്യശാസ്ത്രത്തില്‍ നിര്‍‌ദ്ദേശങ്ങള്‍ കാണാം.
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/191139" എന്ന താളിൽനിന്ന് ശേഖരിച്ചത്