"ശിവനസമുദ്ര വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38397 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 17:
[[പ്രമാണം:TalakadInscription.jpg|തലക്കാട് ശിലാശാസനം|right|thumb]]
 
[[പ്രമാണം:SomanathapuraThe KeshavaChennakeshava temple dtvat Somanathapura.JPGjpg|കേശവക്ഷേത്രം - സോമനാഥപുര|right|thumb]]
 
[[കർണാടക|കർണാടകയിലെ]] [[മാണ്ഡ്യ|മാണ്ഡ്യജില്ലയുടേയും]] [[ചാമരാജനഗര]] ജില്ലയുടേയും അതിർത്തിയിലായി സ്ഥിതിചെയ്യുന്ന '''ശിവനസമുദ്ര വെള്ളച്ചാട്ടം''' (Kannada: ಶಿವನಸಮುದ್ರ) ഇന്ത്യയിലെ ഏറ്റവും വലിയ [[വെള്ളച്ചാട്ടം|വെള്ളച്ചാട്ടങ്ങളിൽ]] രണ്ടാമത്തെ വെള്ളച്ചാട്ടമാണ് . ശിവനസമുദ്ര എന്ന കൊച്ചു പട്ടണം മാണ്ഡ്യജില്ലയിലാണുള്ളത്. [[ലോകം|ലോകത്തിലെ]] ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ പതിനാറാമത്തെ വെള്ളച്ചാട്ടമാണ് ശിവനസമുദ്ര<ref name="sixteenth">[http://bangalore.metromela.com/Twin+waterfalls+at+Shivanasamudra/article/3257 The 16th largest in the world.] </ref>. '''ഗഗനചുക്കിയെന്നും''' '''ഭാരാചുക്കിയെന്നും''' അറിയപ്പെടുന്ന രണ്ടു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് ശിവസമുദ്ര വെള്ളച്ചാട്ടം. [[കുടക്]] ജില്ലയിലെ [[തലക്കാവേരി|തലക്കാവേരിയിൽ]] നിന്നും ഉദ്‌ഭവിച്ച് [[ഹസൻ]], [[മൈസൂർ]], മാണ്ഡ്യ വഴി ഒഴുക്കുന്ന പ്രസിദ്ധമായ [[കാവേരി]] നദീതടത്തിൽ ആണ് ശിവനസമുദ്ര സ്ഥിതി ചെയ്യുന്നു. [[ഏഷ്യ|ഏഷ്യയിലെ]] തന്നെ ആദ്യത്തെ സം‌രംഭമായ [[ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ - ശിവനസമുദ്ര|ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ]] സ്ഥിതിചെയ്യുന്നത് ഇവിടെയാണ്‌. ശിവനസമുദ്രവെള്ളച്ചാട്ടം ബ്ലഫ് (Bluff) എന്നും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ശിവനസമുദ്ര_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്