"പ്ലാറ്റിഹെൽമിന്തസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
പ്ലാറ്റിഹെൽമിൻഥുകൾ(പ്ലാറ്റി=പരന്ന + ഹെൽമിൻഥ് ‌= വിര) എന്നാൽ ഗ്രീക്ക് ഭാഷയിൽ പരന്ന വിരകൾ എന്നാണ് .ലളിത ഘടനയും,ഇരുവശപ്രതിസമതയുമുള്ള [[വിര]കളാണ് ഈ ഫൈലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.നാഡീവ്യൂഹമുണ്ടെങ്കിലും ഇവയ്ക്ക് രക്തചംക്രമണവ്യൂഹമില്ല. വിസരണം വഴിയാണ് ഭക്ഷണവും ഓക്സിജനും കോശങ്ങളിൽ എത്തുന്നത്. ഇതു കൂടുതൽ കാര്യക്ഷമമാക്കാൻ ഇവയ്ക്ക് പരന്ന ഉടലുകൾ ആണുള്ളത്.
 
പ്ലാറ്റിഹെൽമിൻഥുകളുടെ ഇടയിൽ പരാദങ്ങളും സ്വതന്ത്രജീവികളും ഉണ്ട്.
 
 
"https://ml.wikipedia.org/wiki/പ്ലാറ്റിഹെൽമിന്തസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്