"ടർബലേറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 29 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q212798 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 8:
}}
 
[[പ്ലാറ്റിഹെൽമിന്തസ്]] (Platyheminthes)<ref>[http://mr5mother5.zymichost.com/data/platyhelminthes/platyhelminthes.html Platyheminthes]</ref> ജന്തുഫൈലത്തിലെ ഒരു വർഗമാണ് '''ടർബലേറിയ'''. ഇതിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾ പരപ്പൻപുഴുക്കൾ എന്ന പേരിലും അറിയപ്പെടുന്നു. ഇവ സ്വതന്ത്രജീവികളാണ്. അപൂർവം പരജീവികളുമുണ്ട്. പ്രോട്ടോസോവകൾക്കും നെമറ്റോഡുകൾക്കും ആതിഥ്യം വഹിക്കുന്നവയും വിരളമല്ല. ഈ വിഭാഗത്തിൽപ്പെട്ട 3400-ലധികം സ്പീഷീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെ മൊത്തത്തിൽ എസീല (Acoela), റാബ്ഡൊസീല (Rhabdocoela),<ref>[http://www.springerlink.com/content/n6107mrx27n1n714/ The ultrastructure of the germanium in some Rhabdocoela]</ref> അല്ലോയിയോസീല (Alloeocoela),<ref>[http://www.jstor.org/pss/2420520 North American Rhabdocoela and Alloeocoela IV. Mesostoma]</ref> ട്രൈക്ലാഡിഡ (Tricladida),<ref>[http://www.eol.org/pages/3131 Tricladida]</ref> പോളിക്ലാഡിഡ (Polycladida)<ref>[http://www.nudipixel.net/order/polycladida/ Polycladida]</ref> എന്നീ അഞ്ചു ഗോത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
==ശരീരഘടന==
"https://ml.wikipedia.org/wiki/ടർബലേറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്