"ഷൊർണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2720784 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 30:
 
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് '''ഷൊർണൂർ'''. [[ദക്ഷിണ റെയിൽ‌വേ|ദക്ഷിണ റയിൽ‌വേക്ക്]] കീഴിൽ [[മംഗലാപുരം]]-ഷൊർ‌ണൂർ പാതയെ [[തിരുവനന്തപുരം]]-[[ചെന്നൈ]] പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽ‌വേ സ്റ്റേഷൻ ഇവിടെയാണ്. [[നിലമ്പൂർ|നിലമ്പൂരേയ്ക്ക്]] ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 6 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയിൽ‌വേ സ്റ്റേഷൻ കൂടിയാണിത്. തിരുവനന്തപുരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ ഷൊർണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ദേയമായേക്കാവുന്ന ട്രയാംഗുലർ സ്റ്റേഷൻ ഇവിടെ തുടങ്ങാൻ പദ്ധതിയുണ്ട്.
[[ചിത്രംViveka-ഷൊർണൂർ ആൽ.jpg|thumb|250px|right|[[ഷൊർണൂർ റെയില്വേ സ്റ്റേഷനിൽ വിവേകാനന്ദൻ വച്ച ആൽമരം]]
 
[[ഒറ്റപ്പാലം]] - [[വടക്കാഞ്ചേരി]] - [[തൃശ്ശൂർ]] പാതയിലെ ഒരു സുപ്രധാന പട്ടണമാണ്‌ ഷൊർണൂർ. [[ചെറുതുരുത്തി]] ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്‌. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.
 
"https://ml.wikipedia.org/wiki/ഷൊർണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്