"ഗ്രാവിറ്റി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
2013-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്-അമേരിക്കൻ ത്രിമാനചലച്ചിത്രമാണ് '''ഗ്രാവിറ്റി'''. [[ബഹിരാകാശം|ബഹിരാകാശത്ത്]] തകരാറിലാകുന്ന ഒരു [[സ്പേസ് ഷട്ടിൽ|സ്പേസ് ഷട്ടിലിലെ]] സഞ്ചാരികളുടെ ഭൂമിയിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് ഇതിവൃത്തം. അൽഫോൺസോ കുവാറോൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ [[സാന്ദ്രാ ബുലക്ക്]], [[ജോർജ്ജ് ക്ലൂണി]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
2013 ഓഗസ്റ്റ് 28-ന് [[വെനീസ് ചലച്ചിത്രമേള|വെനീസ് ചലച്ചിത്രമേളയിലും]] പിന്നീട് റ്റെല്യൂറൈഡ് ചലച്ചിത്രമേളയിലും ഗ്രാവിറ്റി പ്രദർശിപ്പിച്ചിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ഈ ചിത്രം 10 അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങൾ നേടി<ref>{{cite news | last = | first = | title = ഓസ്‌കർ നാമനിർദേശം: അമേരിക്കൻ ഹസ്‌ലും ഗ്രാവിറ്റിയും മുന്നിൽ| newspaper = മാതൃഭൂമി | date = ജനുവരി 17, 2014 | url = http://www.mathrubhumi.com/movies/hollywood/422608/?utm_source=feedburner&utm_medium=feed&utm_campaign=Feed:+mb4frames+%28Mathrubhumi+Movies%29 | accessdate = 2014-02-01 | quote = }}</ref>. 2014-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ ഏഴ് പുരസ്ക്കാരങ്ങൾ നേടി.
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
"https://ml.wikipedia.org/wiki/ഗ്രാവിറ്റി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്