"അമേരിക്കൻ ഹസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
ഒരു [[എഫ്.ബി.ഐ]] ദൗത്യത്തെ ആധാരമാക്കി<ref>{{cite news | last = ഷെർമാൻ| first = ടെഡ്| title = ജെഴ്സി ഹസ്‌ൽ: ദ റിയൽ ലൈഫ് സ്റ്റോറി ഓഫ് ആബ്സ്കാം| newspaper = ദി സ്റ്റാർ-ലെഡ്ജർ | date = നവംബർ 25, 2013 | url = http://www.nj.com/inside-jersey/index.ssf/2013/11/jersey_hustle_the_real-life_story_of_abscam.html | accessdate = 2013-12-03 | quote = }}</ref> 2013-ൽ പുറത്തിറങ്ങിയ ഒരു [[ഹോളിവുഡ്]] ചലച്ചിത്രമാണ് '''അമേരിക്കൻ ഹസ്ൽ'''. [[ഡേവിഡ് ഒ. റസ്സൽ]], [[എറിക് വാറൻ സിംഗർ]] എന്നിവരുടെ തിരക്കഥയിൽ ഡേവിഡ് ഒ. റസ്സൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ [[ക്രിസ്റ്റ്യൻ ബെയ്ൽ]], [[ഏമി ആഡംസ്]], [[ബ്രാഡ്‌ലി കൂപ്പർ]], [[ജെന്നിഫർ ലോറൻസ്]] തുടങ്ങിയവർ പ്രധാനവേഷങ്ങളിലഭിനയിച്ചു.
 
2013 മാർച്ച് 8-ന് ചിത്രീകരണമാരംഭിച്ച അമേരിക്കൻ ഹസ്ൽ 2013 ഡിസംബർ 2-ന് തീയറ്ററുകളിലെത്തി. ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരു പോലെ നേടിയ ഈ ചിത്രം 3 [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും]] 10 [[ബാഫ്റ്റ]] പുരസ്ക്കാരങ്ങളും മികച്ച ചിത്രത്തിനുള്ള സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്ക്കാരവും നേടി<ref>{{cite news | last = | first = | title = അമേരിക്കൻ ഹസിലിന് വീണ്ടും അംഗീകാരം| newspaper = മാതൃഭൂമി | date = ജനുവരി 20, 2014 | url = http://www.mathrubhumi.com/movies/hollywood/423406/ | accessdate = 2014-02-01 | quote = }}</ref>.. കൂടാതെ 10 [[അക്കാഡമി അവാർഡ്]] നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിന് ലഭിച്ചു<ref>{{cite news | last = | first = | title = ഓസ്‌കർ നാമനിർദേശം: അമേരിക്കൻ ഹസ്‌ലും ഗ്രാവിറ്റിയും മുന്നിൽ| newspaper = മാതൃഭൂമി | date = ജനുവരി 17, 2014 | url = http://www.mathrubhumi.com/movies/hollywood/422608/?utm_source=feedburner&utm_medium=feed&utm_campaign=Feed:+mb4frames+%28Mathrubhumi+Movies%29 | accessdate = 2014-02-01 | quote = }}</ref>.
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
"https://ml.wikipedia.org/wiki/അമേരിക്കൻ_ഹസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്